എന്തെങ്കിലും എഴുതണം എന്നത് ആഗ്രഹമായിരുന്നു . മനസ്സില്‍ തോന്നിയതോന്നും എഴുതാന്‍ പറ്റിയില്ല , എഴുതാനായി ഇരുന്നപ്പോഴാവട്ടെ ഒന്നും തോന്നിയതുമില്ല . തോന്നുമ്പോഴെല്ലാം എഴുതാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗം ആണ് ബ്ലോഗ് സഹിക്കുക ക്ഷമിക്കുക ........................!!!
No comments:
Post a Comment